യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടിൽ നിന്നും കണ്ടെത്തി
മുട്ടില്‍: നാല് ദിവസത്തിന് മുൻപ് കാണാതായ യുവാവിൻറെ മൃതദേഹം വെള്ളകെട്ടില്‍ നിന്നും കണ്ടെത്തി. കാക്കവയല്‍ തെനേരി കാദര്‍പടി സ്വദേശി വാരിയാട്ടുകുന്ന് അരുണ്‍ കുമാര്‍ (27) ആണ് മരിച്ചത്. മുട്ടില്‍ കെവിആറിന് എതിര്‍വശത്തായുള്ള ചതുപ്പില്‍...
ഇരുമ്പുപാലം തകർന്ന് ടിപ്പർ മറഞ്ഞു
മാനന്തവാടി: തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലം തകർന്ന് ലോഡ് കയറ്റിയ ടിപ്പർ താഴെ വീണു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിനോട് ചേർന്ന പഴയ ഇരുമ്പുപാലമാണ് തകർന്നത്.
ഗ്രൗണ്ടിന്...
‘ആത്മഹത്യ ഗർഭച്ഛിദ്രം ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിൽ’;ഗുരുതര ആരോപണവുമായി ദർശനയുടെ ബന്ധുക്കൾ
വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിൻറെ അച്ഛനുമെതിരെ ഗുരുതര പരാതിയുമായി ബന്ധുക്കൾ. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ഭർത്താവും ഭർത്താവിൻറെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം....
കെഎസ്ആർടിസി ബസ് മറഞ്ഞ് അപകടം
ബത്തേരി:സുൽത്താൻ ബത്തേരിയിൽ നിന്നും പുൽപ്പള്ളി വഴി തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്.രാവിലെ എട്ടുമണിയോടെയാണ് സംഭവം. ആറാംമയിലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചായിരുന്നു അപകടം.
ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി...
എന്റെ എല്ലാമെല്ലാമായിരുന്ന സാറിന് വിട’: ടി സിദ്ദിഖ് എം എൽ എ
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് ടി.സിദ്ദീഖ് എംഎൽഎ. എന്റെ എല്ലാമെല്ലാമായിരുന്നു സാറിന് വിട എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.’രാഷ്ട്രീയ ജീവിതത്തിലെ പ്രയാസം അനുഭവിക്കുന്ന ദിവസമാണിന്ന്.
ഞങ്ങളെപ്പോലെയുള്ള പ്രവർത്തകന്മാരെ കണ്ടെത്തി അവരെ മുൻപോട്ട് കൊണ്ടുവരാൻ അത്ഭുതകരമായ...
കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്
മാനന്തവാടി: ഒണ്ടയങ്ങാടി അമ്പത്തിരണ്ടിന് സമീപം കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. കോഴിക്കോട് കണ്ണൂക്കര ചാലിൽ ഫാസിൽ ഗ്രീഷ്മ (43), മേമുണ്ട കുനിയിൽ താഴേക്കുനി വിട്ടിൽ ബാലൻ (60), കാർത്തികപ്പള്ളി നെല്ലിയാട്ട് താഴെക്കുനി വീട്ടിൽ...
പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ ക്രമക്കേട് നടത്തിയിട്ടില്ല;കെ.കെ എബ്രഹാം
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കേളക്കവല സ്വദേശി രാജേന്ദ്രൻ നായരുടെ മരണം ദുരൂഹമെന്ന് ബാങ്ക് ഭരണസമിതി മുൻ പ്രസിഡൻറും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം. 43 ദിവസത്തെ...
ദക്ഷയുടെ മൃതദേഹം കണ്ടെത്തി
വെണ്ണിയോട് :വെണ്ണിയോട് പുഴയിൽ ചാടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് അമ്മ ദർശന കുട്ടിയുമായി പുഴയിൽ ചാടിയത്. ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേദിവസം മരിക്കുകയായിരുന്നു.
ചാടിയ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ ചുറ്റളവിൽ നിന്നാണ്...
വയനാട് ടൂറിസത്തിൻ്റെ സുസ്ഥിര വികസനത്തിന് മഴ മഹോത്സവം കരുത്ത് പകരുമെന്ന് കലക്ടർ
കൽപ്പറ്റ: വയനാടിൻ്റെ ഭാവി കാർഷിക മേഖലക്കൊപ്പം ടൂറിസം മേഖല കൂടിയാണന്ന് കലക്ടർ ഡോ.രേണു രാജ്. അതിവേഗം വളരുന്ന വയനാടിൻ്റെ ടൂറിസം മേഖലയുടെ സുസ്ഥിര വികസനത്തിന് കരുത്ത് പകരുന്നതാണ് സ്പ്ലാഷ് മഴ മഹോത്സവമെന്നും കലക്ടർ...
മഴ മുന്നറിയിപ്പ്; നിയന്ത്രണം പിന്‍വലിച്ചു
കൽപ്പറ്റ :ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്ന സാഹചര്യത്തില്‍ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യലും നിരോധിച്ചുകൊണ്ട് ഉത്തരവായിരുന്നു. ജില്ലയില്‍...