Home KERALA NEWS Page 233

KERALA NEWS

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

പിതൃസ്മരണയില്‍…; കര്‍ക്കടക വാവുബലി ഇന്ന്

0
ഉറ്റവരുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന കര്‍ക്കിടക വാവുബലി ഇന്ന്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ആലുവ മണപ്പുറത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പെരിയാറിന്റെ തീരത്ത് 80 ബലിത്തറകളാണ് ഇക്കുറി ഒരുക്കിയത്....

കോഴിക്കോട് പൊലീസ് വാഹനം മറിഞ്ഞ് എസ്ഐ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

0
കോഴിക്കോട്: പൊലീസ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്.ഐ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണ മെട്ടന്തറ ജംഗ്ഷനിലാണ് പൊലീസ് വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടത്തില്‍...

അപൂര്‍വ രോഗം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യ മരുന്ന്

0
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു വയലിന് 6 ലക്ഷം രൂപ വീതം...

മുറി തുറക്കുന്നില്ല;പഴക്കം ചെന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം:യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയാണ് (30) ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ്...

മണല്‍മാഫിയയ്‌ക്കെതിരായ നീക്കങ്ങള്‍ ചോര്‍ത്തി; ഏഴ് പൊലീസുകാര്‍ക്കെതിരെ നടപടി

0
മലബാറില്‍ മണല്‍ മാഫിയയുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. മണല്‍ മാഫിയയ്‌ക്കെതിരായ പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസുകാരെ പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എസ്‌ഐമാരെയും അഞ്ച് സിപിഒമാരെയുമാണ് പിരിച്ചുവിട്ടത്. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ടവിമലാതിദ്യ...

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസിന് ജാമ്യം

0
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ...

ദക്ഷയ്ക്കായി തിരച്ചിൽ തുടങ്ങി

0
വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ അകപ്പെട്ട നാലു വയസുകാരി ദക്ഷക്കായുള്ള തിരച്ചിൽ തുടങ്ങി. എൻ.ഡി.ആർ.എഫിന്റെയും ഫയർ പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. കൂടാതെ പിണങ്ങോട് ബെറ്റ് അംഗങ്ങളും, സി.എച്ച് റെസ്ക്യൂ ടീം പനമരം, തുർക്കി ജീവൻരക്ഷ...

പിടി 7ന് കാഴ്ച നഷ്ടമായി?; എയർ ഗൺ പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി

0
പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാകാൻ കാരണമെന്ന് സംശയം. കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ...

ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ച നിലയിൽ:രണ്ടുപേർ മരിച്ചു

0
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു പേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം.   പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്....

മന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട സംഭവം: പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെ കേസ്

0
കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് ജീപ്പ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെയാണ് കേസ്. അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് നൽകിയ മൊഴിയുടെ...