‘വയനാടിന് അഭിമാനമായി സജന സജീവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് കെ സുരേന്ദ്രൻ
മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന് പിന്നാലെ കുറിപ്പുമായി കെ സുരേന്ദ്രൻ. മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി സജന...
ഇന്ന് ശക്തമായ മഴയുണ്ടാകും; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയിലും മഴ കനത്തേക്കും.11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മലപ്പുറം,...
സ്വകാര്യ ബസ് ഇടിച്ച് ഇലക്ട്രിക് പോസ്‌റ്റ് തകർന്നു
കൽപ്പറ്റ – മേപ്പാടി റോഡിൽ പുത്തൂർവയലിൽ വാഹനാപകടം. സ്വകാര്യ ബസ് ഇടിച്ച് ഇലക്ട്രിക് പോസ്‌റ്റ് തകർന്നു. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു അപകടം. യാത്രക്കാരുമായി എത്തിയ ഫ്രണ്ട്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവം...
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തൃശ്ശൂരിൽ നാളെ പ്രാദേശിക അവധി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നാളെ തൃശ്ശൂരിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ...
എം.വി.ഡി ഒടുവില്‍ അനങ്ങി; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ് അന്വേഷിക്കുമെന്ന് ആര്‍ടിഒ
ഗതാഗത നിയമങ്ങള്‍ കാറ്റില്‍പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളത്. നേരത്തെ നിയമലംഘനത്തിന് പിടികൂടിയ വാഹനമെന്ന് സ്ഥിരീകരണം. പനമരം പ്രദേശത്തെ ക്യാമറാ ദൃശ്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ...
‘16 ലക്ഷം കൈപ്പറ്റി, 8 ലക്ഷം ദാതാവിനു നൽകി, ബാക്കി ഇടനിലക്കാർക്ക്’: അവയവക്കച്ചവടത്തിന് തെളിവായി ശബ്ദരേഖ
കരൾദാനം ചെയ്തതിന്റെ പേരിൽ ദാതാവും ഇടനിലക്കാരും 8 ലക്ഷം രൂപ വീതം പ്രതിഫലം പറ്റിയെന്നു തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. കരൾദാതാക്കളുടെ കൂട്ടായ്മയുടെ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണു പുറത്തുവന്നത്. കരൾ...
ഹമൂണ്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ഇന്ന് കര തൊട്ടേക്കും
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത...
ആറ് മാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേര്‍; ജാഗ്രത കൈവിടരുതെന്ന് കണക്കുകള്‍
സംസ്ഥാനത്ത് മഴക്കാലരോഗങ്ങളും പകര്‍ച്ചപ്പനികളും വര്‍ധിക്കുന്നതോടെ ആശങ്കയൊഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വണ്‍.എന്‍.വണ്‍ പനിയുമാണ്. ജൂണ്‍ മാസം...
മകളെ വിവാഹം ചെയ്യാൻ അനുവദിച്ചില്ല, പിതാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു
കണ്ണൂരിൽ മകളെ വിവാഹം ചെയ്യാൻ അനുവദിക്കാത്തതിന്റെ പേരിൽ പിതാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. തയ്യിൽ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷ്...
അവയവക്കടത്തിന്റെ മറവിൽ ലൈംഗിക പീഡനവും;പരാതിയുമായി യുവതി
അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അവയവക്കടത്തിന്റെ മറവിൽ ലൈംഗിക പീഡനവും നടന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.വൃക്ക കച്ചവടം നടത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. പണം നൽകാമെന്ന്...