കടുവ ആക്രമണം:പശു കിടാവ് ചത്തു

0
തിരുനെല്ലി: പനവല്ലിയില്‍ കടുവ പശുകിടാവിനെ കൊന്നു. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം.  കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കടുവ പശുകിടാവിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടതായും...

തെരുവുനായ ആക്രമണം;ഭിന്നശേഷിക്കാരനായ 11 കാരന് ദാരുണാന്ത്യം

0
കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് കൊല്ലപ്പെട്ടത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്.   ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന്...

നിയന്ത്രണം വിട്ട സൈക്കിള്‍ ലോറിയുടെ പിന്നിൽ ഇടിച്ച് പൊലീസുകാരന് ദാരുണാന്ത്യം

0
സൈക്കിളും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കല്ലറ മരുതമണ്‍ സ്വദേശി ഹിരണ്‍രാജ് (47) ആണ് വാഹനാപകടത്തിൽ മരിച്ചത്. തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു മരിച്ച ഹിരണ്‍രാജ്.   നിയന്ത്രണം...

പനിബാധിച്ച് ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം;അന്വേഷണത്തിന് ഉത്തരവ്

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തന്‍വീട്ടില്‍ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്.   കഴിഞ്ഞ നാല് ദിവസമായി നെടുമങ്ങാട് ജില്ലാ...

വ്യാജരേഖ ചമച്ചിട്ടില്ല,അറസ്റ്റ് ഭാവിയെ ബാധിക്കും,മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വിദ്യ

0
കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് ലക്ചറര്‍ ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിനി കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസ്...

മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു

0
അമ്പലവയൽ : മരത്തില്‍ നിന്നു വീണ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണന്‍-സൗമിനി ദമ്പതികളുടെ മകന്‍ ഷിജുവാണ് (43) മരിച്ചത്.   ശനിയാഴ്ച വൈകീട്ട് അഞ്ചോടെ വീടിനു സമീപം മരം മുറിക്കുന്നതിനിടെയാണ്...

കാലടി സര്‍വകലാശാലയില്‍ വീണ്ടും പിഎച്ച്ഡി വിവാദം; സംവരണം അട്ടിമറിക്കപ്പെട്ടെന്ന് ആരോപണം

0
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വീണ്ടും പിഎച്ച്ഡി വിവാദം. 2022ലെ മലയാള വിഭാഗത്തിലെ റാങ്ക് ലിസ്റ്റില്‍ സംവരണം അട്ടിമറിക്കപ്പെട്ടെന്നാണ് ഉയരുന്ന ആരോപണം. പരാതിക്ക് പിന്നാലെ പട്ടിക പിന്‍വലിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ...

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത

0
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്...

കെ.വിദ്യ എവിടെ ?; അന്വേഷണം ഊർജിതമാക്കി പൊലീസ്

0
അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച മുൻ എസ് എഫ് ഐ നേതാവ് കെ.വിദ്യക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ വിദ്യയുടെ വീട്ടിലും, ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. കെ.വിദ്യയെ...

ഫുട്ബോൾ കളിക്കുന്നതിനിടെ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു

0
ആലുവയില്‍ ആല്‍മരം വീണ് എട്ടുവയസുകാരന്‍ മരിച്ചു. യുസി കോളജിന് സമീപം കരോട്ട് പറമ്പിൽ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്.   ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു....