കൽപ്പറ്റ പോലീസ് സ്റ്റേഷന് സമീപം തീപിടുത്തം

0
634

കൽപറ്റ : കൽപ്പറ്റ പോലീസ് സ്റ്റേഷന് സമീപം തീപിടുത്തം.ഇന്ന് ഉച്ചയ്ക്ക് 12:30 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. സിസി ചെയ്യാൻ വെച്ച വാഹനങ്ങളുടെ അടുത്തുണ്ടായിരുന്ന വേസ്റ്റിലാണ് തീ പടർന്നത്. വാഹനങ്ങളിലേക്ക് പടരുന്നതിനു മുൻപ് തീ അണച്ചു. ആളപായമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here