CRIME NEWS ബീവറേജ് ഔട്ട്‌ലെറ്റിലെ മോഷണം; പ്രതികള്‍ പിടിയില്‍ By spotnews.website - 7 March 2025 0 576 FacebookTwitterPinterestWhatsApp ബത്തേരി:മന്ദംകൊല്ലി ബീവറേജ് ഔട്ട്‌ലെറ്റിലെ മോഷണം; പ്രതികള്‍ പിടിയില്‍.കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനാണ് മോഷണം നടന്നത്. പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ എണ്ണായിരത്തി അഞ്ഞൂറ് രൂപയുടെ മദ്യമാണ് കവര്‍ന്നത്.