ജോലി വാഗ്ദാനമല്ല, ഉറപ്പാണ്;പാരാമെഡിക്കൽ കോഴ്സുകൾ കൽപ്പറ്റയിൽ പഠിക്കാം

0
434

കൽപ്പറ്റ :അഡ്മിഷൻ എടുക്കുമ്പോൾ തന്നെ 100% ജോലി ഉറപ്പ് നൽകുകയാണ് ഡിംസ് അക്കാദമി. ജോബ് ഗ്യാരണ്ടി ഓഫർ ലെറ്റർ കരസ്ഥമാക്കിക്കൊണ്ട് BVoc MLT & BVoc MIT കോഴ്സുകൾ കൽപ്പറ്റയിൽ നിങ്ങൾക്കും പഠിക്കാം.

 

UGC, MHRD അംഗീകാരമുളള യൂണിവേഴ്സിറ്റിയുടെ പാരാ മെഡിക്കൽ കോഴ്സുകളായ BVoc MLT & BVoc MIT കോഴ്സുകൾക്ക് സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വ്യത്യാസമില്ലാതെ +2 ഏത് സ്ട്രീമിൽ പഠിച്ചവർക്കും  ഡിംസ് അക്കാദമിയിൽ 15000 രൂപ സ്കോളർഷിപ്പോടുകൂടെ അഡ്മിഷൻ നേടാൻ ഇപ്പോൾ അപേക്ഷിക്കാം.ഇനി 3 സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.

 

ലളിതമായ സിലബസ്, ഡിജിറ്റൽ ക്ലാസ്സ് റൂം, ഡോക്ടേഴ്സ് ഉൾപ്പടെ പ്രഗൽഭ അധ്യാപകരുടെ സേവനം, ഫീസ് തവണകളായി അടക്കുവാനുള്ള സംവിധാനം, പഠനത്തോടൊപ്പം ഫുള്ളി ഓട്ടോമേറ്റഡ് ലബോറട്ടറിയിൽ പ്രാക്ടിക്കൽ സൗകര്യം തുടങ്ങിയവ ഡിംസ് അക്കാദമി വിദ്യാർത്ഥികൾക്കായി അവസരമൊരുക്കുന്നുവെന്നും ഡിംസ് അക്കാദമി അഡ്മിനിസ്ട്രേറ്റർ സബിൻ  അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 8593852575, +91 8191929292

LEAVE A REPLY

Please enter your comment!
Please enter your name here