CRIME NEWS KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം By spotnews.website - 16 June 2024 0 1105 FacebookTwitterPinterestWhatsApp കോഴിക്കോട് KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം നടന്നത്. ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസിൽ വച്ചുതന്നെ കൈകാര്യം ചെയ്‌തു.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.