മകൾക്ക് ഫീസ് കൊടുക്കാനില്ല,വീട് ഒഴിയാൻ ഒരുങ്ങവേ അടിച്ച് ലോട്ടറി

0
ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഗള്‍ഫിലെ ജോലിവിട്ടു നാട്ടില്‍ മടങ്ങിയെത്തി ലോട്ടറി കച്ചവടം ചെയ്ത അനിലിനെ മുക്കാല്‍ കോടി രൂപയുടെ ഉടമയാക്കി ഭാഗ്യദേവതയുടെ അനുഗ്രഹം. വിന്‍–വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം...

വിവാഹശേഷം വധുവിനൊപ്പം 3 ദിവസം, പിന്നെ യുദ്ധഭൂമിയിലേക്ക്; 80 വർഷങ്ങൾക്കുശേഷം കടലാഴങ്ങളിൽ വിമാനം

0
1943, ഓഗസ്റ്റ് 25. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം. ടുണീഷ്യയിലെ വ്യോമതാവളത്തില്‍ നിന്നും 166 അമേരിക്കന്‍ പി38 പോര്‍വിമാനങ്ങള്‍ കിഴക്കു ദിശയില്‍ പറന്നു. ഇറ്റലിയായിരുന്നു ലക്ഷ്യം. അപ്രതീക്ഷിത ആക്രമണത്തില്‍ 65...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, കാമുകന്റെ മകനെ കൊലപ്പെടുത്തി പെട്ടിയിലാക്കി യുവതി

0
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ മകനെ കൊലപ്പെടുത്തി യുവതി. ഉറങ്ങിക്കിടന്ന 11 കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിൽ ഒളിപ്പിച്ചു. ലിവിംഗ് ടുഗതർ ബന്ധം അവസാനിപ്പിച്ച് യുവാവ് ഭാര്യയുടെയും മകന്റെയും...

‘പപ്പാ, ഞാൻ ജീവിച്ചിരിപ്പുണ്ട്’; ‘ശവസംസ്കാരം’ കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം മകളുടെ വീഡിയോ കോൾ

0
മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച യുവതി പിതാവിനെ വീഡിയോ കോൾ ചെയ്തു. ബിഹാറിലെ പട്നയിലാണ് സംഭവം. ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ ‘മൃതദേഹം’ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ...

36 കോടി രൂപയുടെ മാസ്‌ക് 13,000 രൂപയ്ക്ക് വിറ്റു; അബദ്ധം മനസിലാക്കിയതോടെ നിയമനടപടിക്കൊരുങ്ങി വൃദ്ധ ദമ്പതികൾ

0
വിൽപന നടത്തിയ മാസ്‌കിന്റെ പേരിൽ ആർട്ട് ഡീലർക്കെതിരെ കേസ് കൊടുത്ത് വൃദ്ധദമ്പതികൾ. 13000 രൂപയ്ക്കാണ് ആർട്ട് ഡീലർക്ക് വൃദ്ധ ദമ്പതികൾ മാസ്‌ക് വിറ്റത്. എന്നാൽ ഇതേ മാസ്‌ക് ആർട്ട് ഡീലർ വിറ്റതാകട്ടെ 36...

എം ഡി എം എ യുമായി യുവാവ് പിടിയിൽ

0
മീനങ്ങാടി: വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻറലിജൻസും സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയും സംയുക്തമായി മീനങ്ങാടി ചെണ്ടക്കുനി ഗവ: പോളിടെക്നിക്ക് കോളേജിന് സമീപത്ത് നടത്തിയ പരിശോധനയിൽ 28....

ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

0
മാനന്തവാടി: മാനന്തവാടിയിൽ ചുമട്ടുതൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. ചേമ്പിലോട് ജംഗ്ഷനിൽ താമസിക്കുന്ന എടവെട്ടൻ ജാഫർ (42) ആണ് മരിച്ചത്. മാനന്തവാടി നഗരത്തിലെ ചുമട്ടുതൊഴിലാളിയാണ്.   ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മദാണ് പിതാവ്. മാതാവ് ആസിയ,...

കാറിന് തീ പിടിച്ചു

0
നിരവിൽ പുഴ: കുറ്റ്യാടി ചുരത്തിലെ വാളാംതോടിന് സമീപം ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു.കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാൽ...

വിദേശവനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഡ്രൈവറുടെ വീടിന്റെ ഷെഡിൽ: പരാതി

0
മാനന്തവാടി∙ വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച നിയമവിരുദ്ധമായി ആംബുലന്‍സില്‍ സൂക്ഷിച്ചെന്ന് പരാതി. കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു പാൽവെളിച്ചം ആയുർവേദ യോഗാവില്ല റിസോർട്ടിൽ മരിച്ചത്. രണ്ടു...

65 ലക്ഷം രൂപ വിലയുള്ള വണ്ട്; ലോകത്തിലെ ഏറ്റവും വിലകൂടിയ പ്രാണി

0
വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിന് വേണ്ടിയും അവയുടെ പരിപാലത്തിനു വേണ്ടിയും ധാരാളം പണം ചെലവഴിക്കുന്നവർ നമുക്ക് ഇടയിലുണ്ട്. എന്നാൽ പ്രാണികളെ വളർത്തുന്നതിനു വേണ്ടി പണം ചെലവഴിക്കുന്നതിനെ കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എങ്കിൽ സ്റ്റാഗ് വണ്ടുകൾ അതിന്...