പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു
പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശി ബീനയാണ് (54) മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സിപിഒ...
തീ കൊളുത്തി വൃദ്ധ ആത്മഹത്യ ചെയ്തു
ബത്തേരി :തീ കൊളുത്തി വൃദ്ധ ആത്മഹത്യ ചെയ്തു.നമ്പ്യാർകുന്ന് ആനമുണ്ട തങ്കമ്മ (81)യാണ് ആത്മഹത്യ ചെയ്‌തത്. വീടിനു സമീപത്തെ കുളിമുറിയിൽ തുണി കൂട്ടിയിട്ട് തീ കൊളുത്തി യാണ് ആത്മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെ 10...
വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം
വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്....
തടി കുറയ്ക്കാൻ വ്യായാമം തുടങ്ങി, ഫലം ലഭിച്ചപ്പോൾ ഒപ്പം പോന്നത് സംസ്ഥാന പുരസ്കാരം
ആരോഗ്യമാണ് സമ്പത്ത്– പ്രൈമറി സ്കൂൾ ക്ലാസുകളിൽ പഠിച്ച പല ഉപദേശ വാചകങ്ങളിലൊന്ന് എന്ന മട്ടിൽ പലരും നിസ്സാരമാക്കുന്ന ഈ വാക്യം ആരോഗ്യം മോശമാകുമ്പോഴോ കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ ഉറക്കമില്ലായ്മ അലട്ടുമ്പോഴോ അസുഖം വരുമ്പോഴോ...
ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല; ബിരുദ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി തൂങ്ങിമരിച്ചു. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളജിലെ ബിബിഎ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെ ഞായറാഴ്ച രാവിലെ വീട്ടിലെ സീലിങ്ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫൊട്ടോഗ്രഫി കോഴ്സ് പൂർത്തിയാക്കിയ...
ഓപ്പറേഷൻ പി ഹണ്ട് :ഒരാൾ അറസ്റ്റ്
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെത്തുടർന്ന് 16 കേസ്സുകൾ രജിസ്റ്റർ ചെയ്തു. സ്മാർട്ട് ഫോണുകൾ...
ഗൂഗിൾ ചതിച്ചു; വേഗത്തിലെത്താൻ പോയ കാർ നിന്നത് പടിക്കെട്ടിറങ്ങി
ഗൂഗിൾ മാപ്പ് ചതിച്ച മിനിമം ഒരു കഥയെങ്കിലും മിക്കവാറും എല്ലാവർക്കും പറയാനുണ്ടാകും. തമിഴ്നാട്ടില ഒരു ഡ്രൈവർക്കും അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ഗൂഡല്ലൂരിൽ അടിച്ചുപൊളിക്കാൻ പോയതായിരുന്നു അദ്ദേഹം. ഇതിനു ശേഷം കർണാടകയിലേക്ക് തിരിക്കുമ്പോഴായിരുന്നു...
ആലുവ പീഡനം;പ്രതി നേരത്തേതന്നെ കുട്ടിയെ കണ്ടുവച്ചുവെന്ന് പൊലീസ്
ആലുവ പീഡനക്കേസിൽ രണ്ട് പേർ കൂടി കേസിൽ പ്രതികൾ ആയേക്കും.കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ടുപേരും. ഇവരാണ് ക്രിസ്റ്റിൻ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത്.
ഇവരാണ് പെൺകുട്ടിയുടെ വീട്ടിൽ...
സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു
അമ്പലവയൽ -മലവയൽ - സുൽത്താൻ ബത്തേരി റൂട്ടിൽ നടത്തിയ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു.ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നുവെന്ന ആരോപണത്തെയും തർക്കത്തെയും തുടർന്നാണ് ഉച്ചയ്ക്ക് ഒന്നര മുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
സുൽത്താൻ ബത്തേരി...
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്കതമായ മഴ തുടരും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച്...
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....