ഓൺലൈൻ ഡയറ്റ് പ്ലാനിൽ വിശ്വസിച്ചു ,ഗുരുതര ആരോഗ്യപ്രശ്നവുമായി 40 കാരൻ
ആരോഗ്യം മെച്ചപ്പെടുത്താനും,ശരീരഭാരം കുറയ്ക്കാനും എട്ടു മാസത്തോളം കൃത്യമായ ഭക്ഷണക്രമം പാലിച്ചയാൾക്ക് ഡയറ്റ് പ്ലാനിലെ പാളിച്ച കാരണം ഗുരുതര ആരോഗ്യപ്രശ്നം. അമേരിക്കയിലെ ഫ്‌ളോറിഡയിൽ താമസിക്കുന്ന 40 വയസുകാരനാണ് ഈ ദുരനുഭവം ഉണ്ടായത്. ഇന്റർനെറ്റിലെ ഡയറ്റ്...
സ്റ്റാറ്റസിന് സമയപരിധി ഓപ്ഷന്‍; പുതിയ മെസേജിങ് സംവിധാനം; വാട്‌സ്ആപ്പില്‍ വരുന്നത് വമ്പന്‍ അപ്‌ഡേറ്റ്
മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങള്‍ എത്തിക്കുകയാണ്. പുതിയ മറുപടി സംവിധാനം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ആന്‍ഡ്രോയിഡില്‍ പതിപ്പില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോ, GIF എന്നിവ...
കൂത്തുപറമ്പ് സമരനായകൻ പുഷ്‍പൻ അന്തരിച്ചു
കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (53) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 31ന് പുഷ്പനെ...
ഫാസ്ടാഗ് യുഗം അവസാനിക്കുന്നു, എത്തുന്നു ജിഎന്‍എസ്എസ് എന്ന പുതിയ ടോൾ സംവിധാനം
ഫാസ്ടാഗിന്റെ വരവോടെ ഇന്ത്യയിലെ ടോള്‍ പിരിവ് രീതിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇന്ത്യയിലെ ദേശീയപാതകളില്‍ വലിയ തോതില്‍ ഫാസ്ടാഗ് സംവിധാനം ടോള്‍ പിരിവിനായി ഉപയോഗിക്കുന്നുണ്ട്. ഈ ആധുനിക സംവിധാനം അധികം വൈകാതെ അവസാനിക്കുകയും...
ടൂറിസം കേന്ദ്രങ്ങൾ തുറന്ന് ജനങ്ങളെ സംരക്ഷിക്കുക:ഡിഎഫ് യുമായി ചർച്ച നടത്തി
ഇക്കോ ടൂറിസത്തിന്റെ പേരിൽ ജനജീവിതം വഴിമുട്ടുന്നു.ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ദ്വീപ് തല്പരകക്ഷികളുടെ വാർത്ത താൽപര്യം മൂലം പ്രവേശനം തടഞ്ഞതോടെ നൂറോളം തൊഴിലാളികളും അവരുടെ കുടുംബവും കടുത്ത പ്രതിസന്ധിയിലാണ്....
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുൽപള്ളി : കണ്ണൂർ ന്യൂ മാഹി സേന പുതുക്കൊടി വീട്ടിൽ സി കെ ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയകത്ത് വീട്ടിൽ വി അംജാദ് (19), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായൻ കണ്ടി വീട്ടിൽ...
പന്നിപ്പടക്കം കടിച്ച് വായ തകര്‍ന്നു, ഒന്നും കഴിക്കാനാവാതെ ആനയ്ക്ക് ദാരുണാന്ത്യം
കോയമ്പത്തൂര്‍: ഭക്ഷണം കഴിക്കാനാവാതെ പിടിയാന പട്ടിണി കിടന്ന് ചരിഞ്ഞു. നിരോധിത നാടന്‍ സ്ഫോടകവസ്തു കടിച്ച് ആനയുടെ വായയില്‍ ആഴത്തില്‍ മുറിവുണ്ടായി. ഇതോടെ ഭക്ഷണം കഴിക്കാനാവാതെയാണ് ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
കോയമ്പത്തൂർ...
ഗൂഗിളിൽ ‘Solar Eclipse’ എന്നു സേർച്ച് ചെയ്യൂ, ഒരു അദ്ഭുതം കാണാം
സൂര്യഗ്രഹണം പ്രത്യേക ഗ്രാഫിക്സോടെ ആഘോഷിക്കുകയാണ് ഗൂഗിൾ. ഇപ്പോൾ ഗൂഗിളിന്റെ സേർച്ച് ബാറില്‍ സോളാർ എക്ലിപ്സ് എന്നു സെർച്ച് ചെയ്യുന്നവർക്ക് സൂര്യഗ്രഹണത്തിന്റെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കും. സൂര്യഗ്രഹണ ദൃശ്യം കണ്ടതിനുശേഷം മാത്രമേ സേർച്ച്...
ഇ.ഡിയെന്ന വ്യാജേന കർണാടകയിൽ റെയ്ഡ്, 45 ലക്ഷം കവർന്നു; എഎസ്ഐ അറസ്റ്റിൽ
തൃശൂർ ∙ കർണാടകയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എഎസ്ഐ അറസ്റ്റിൽ. ഇരിങ്ങാലക്കുട...
ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല; പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്
ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്ന് പറഞ്ഞ് പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരുക്ക്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലാണ് ജീവനക്കാരനായ അപ്പച്ചന് മർദ്ദനമേറ്റത്. പിന്നാലെ ചോദിക്കാൻ എത്തിയ നാട്ടുകാരന്...