കൈക്കൂലി വാങ്ങുന്നതിനിടെ ജി.എസ്.ടി. ഉദ്യോഗസ്ഥൻ പിടിയിൽ

0
വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ.സെൻട്രൽ ടാക്സ് ആൻ്റ് സെൻട്രൽ എക്സൈസ് എസ്.പി. പ്രവീന്ദർ സിംഗിനെയാണ് വിജിലൻസ് ഡി.വൈ.എസ്.പി, സിബി തോമസും സംഘവും അറസ്റ്റ് ചെയ്തത്.   കൽപ്പറ്റ പുതിയ ബസ്...

ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കി:പിന്നാലെ പോലീസ് കേസ്

0
മുംബൈയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ് ഡിപിയാക്കിയ ആൾക്കെതിരെ കേസ്. മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഹിന്ദു സംഘടനാംഗമായ അമർജീത് സുർവെ എന്നയാളുടെ പരാതിയിലാണ് കേസ്.   ഔറംഗസീബിൻ്റെ ചിത്രം വാട്സപ്പ്...

കർണാടകയിൽ ഇനി മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര

0
കർണാടക സർക്കാർ ഞായറാഴ്ച ബെംഗളൂരുവിലെ വിധാൻ സൗധയ്ക്ക് മുന്നിൽ ‘ശക്തി’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നടത്തിയ അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ ആദ്യത്തേതാണ് സർക്കാർ നിറവേറ്റിയിരിക്കുന്നത്. എല്ലാ നോൺ എസി...

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത് വധു; 6000 രൂപ പിഴ ചുമത്തി പൊലീസ്

0
ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്. ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽ നിമിഷം നേരം കൊണ്ട് തന്നെ...

വ്യാജരേഖ ചമച്ചിട്ടില്ല,അറസ്റ്റ് ഭാവിയെ ബാധിക്കും,മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വിദ്യ

0
കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് ലക്ചറര്‍ ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിനി കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസ്...

‘നിങ്ങളുടെ അശ്രദ്ധ മറ്റുള്ളവരുടെ ജീവനെടുക്കും’; മുന്നറിയിപ്പുമായി കേരള പൊലീസ്

0
കാർ യാത്രികർ അശ്രദ്ധമായി വാഹനം റോഡരികിൽ നിർത്തി ഡോർ തുറക്കുമ്പോൾ, പുറകിൽ വരുന്ന വാഹനങ്ങൾ ഡോറിൽ ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലായും ഇത്തരം അപകടങ്ങളിൽ പെടുന്നത്. ഇത്തരം അപകടങ്ങളിൽ നിന്ന്...

‘ഭാര്യയെ അർദ്ധനഗ്നയാക്കി മർദ്ദിച്ചു’; ആരോപണവുമായി സൈനികൻ

0
ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സൈനികൻ്റെ പരാതി. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. എന്നാൽ ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നാണ്...

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ

0
കമ്പത്ത് നിന്നും തമിഴ്നാട് വനംവകുപ്പ് പിടികൂടി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അപ്പർ കോതയാർ ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിയെന്ന് തമിഴ്നാട് വനം വകുപ്പ്. കന്യാകുമാരി വനമേഖലയിൽ നിന്നുളള സിഗ്നൽ...

ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി

ചെന്നൈ സെൻട്രൽ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി. ബേസിൻ ബ്രിഡ്ജ് വർക്ക് ഷോപ്പിന് സമീപത്ത് വെച്ചാണ്  എക്‌സ്പ്രസിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു....

അരിക്കൊമ്പന്റെ സഞ്ചാരപാത നഷ്ടമായി; റേഡിയോ സിഗ്നല്‍ ലഭിക്കുന്നില്ല; പരിശോധിക്കാന്‍ വനംവകുപ്പ്

ചെന്നൈ:  വ്യാഴാഴ്ച രാത്രി മുതല്‍ അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്നും അവസാനമായി സിഗ്നല്‍ ലഭിച്ചത് കോതായാര്‍ വനമേഖലയില്‍ നിന്നാണെന്നും ഉദ്യോഗസ്ഥര്‍...