താളൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം:നിരാഹാര സമരം ആരംഭിച്ചു
ബത്തേരി :താളൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമര സമിതി നടത്തുന്ന നിരാഹാര സമരം ആരംഭിച്ചു.എൽദോ മുള്ളംപൊട്ടക്കൽ, ഇല്ല്യാസ് ബാപ്പുട്ടി കോളിയാടി ശശിധരൻ താളൂർ എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. സമരത്തിന് ആംബുലൻസ് ഓണേഴ്സ്...
പനമരം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പനമരം :പനമരം മാത്തൂരിൽ ചെക്ക് ഡാമിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് പുഴയിൽ മൃതദേഹം പൊന്തിയത്. പനമരം പോലീസ് മാനന്തവാടി ഫയർഫോഴ്സ്, പനമരം സി.എച്ച് റെസ്ക്യൂ പ്രവർത്തകരും,...
ദർശനയുടെയും ദക്ഷയുടെയും മരണം;ഭർതൃവീട്ടുകാർ കീഴടങ്ങി
കമ്പളക്കാട്: ഗര്‍ഭിണിയായ യുവതി മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ പോലീസില്‍ കീഴടങ്ങി. മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭ രാജ്, അമ്മ ബ്രാഹ്‌മിലി എന്നിവരാണ് കമ്പളക്കാട് പോലീസ്...
ചൈല്‍ഡ് ലൈന്‍ 1098 ഇനി ടോള്‍ഫ്രീ 112
കേന്ദ്ര സര്‍ക്കാര്‍ മാതൃ ശിശു വികസന മന്ത്രാലയത്തിനു കീഴില്‍ കഴിഞ്ഞ 21 വര്‍ഷമായി ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈല്‍ഡ് ലൈന്‍ 1098 പദ്ധതി കേന്ദ്ര സര്‍ക്കാറിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റത്തിന്റെ ഭാഗമായുള്ള 112 എന്ന...
ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ഉറവിടമാലിന്യ സംസ്കരണം 2023 ഭാഗമായി പദ്ധതി പ്രകാരമുള്ള അടുക്കള മാലിന്യ സംസ്കരണ ഉപാധിയായ ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം...
കണിയാമ്പറ്റയിൽ വാഹനാപകടം: 2 പേർക്ക് പരിക്ക്
കണിയാമ്പറ്റ മില്ല് മുക്ക് ചെറിയപള്ളിക്ക് സമീപം നിയന്ത്രണം വിട്ട ബോലോറോ ജീപ്പ് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി.ഇടറോഡിൽ നിന്നും വന്ന സ്കൂട്ടറിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് അപകടം. കൽപ്പറ്റയിൽ നിന്നും കണിയാമ്പറ്റയിലേക്ക് പോവുകയായിരുന്നു ഇവർ.സംഭവത്തിൽ രണ്ടുപേർക്ക്...
വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കമ്പളക്കാട്: കമ്പളക്കാട് ടൗണിലെ എം എ ലോട്ടറി വില്‍പ്പന കേന്ദ്രം നടത്തിവന്നിരുന്ന വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് വാണിയപുരക്കല്‍ സുകുമാരന്‍ നായര്‍ (60) ആണ് മരിച്ചത്.
പത്ത് വര്‍ഷമായി...
ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ജില്ലയില്‍ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ക്വാറികളുടെ പ്രവര്‍ത്തനം, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം...
മിന്നുമണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍
മാനന്തവാടി:ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍ വീട്ടിലെത്തി. മിന്നുമണിയുടെ മാനന്തവാടിയിലെ ചോയിമൂലയിലുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രി മിന്നുമണിയുടെ കുടുംബാംഗങ്ങളെ അഭിനന്ദനം അറിയിച്ചത്....
എയര്‍ഗണ്‍ വെടിവെപ്പ്; പരിക്കേറ്റവരെ മന്ത്രി സന്ദര്‍ശിച്ചു
കമ്പളക്കാട് മലങ്കര കോളനിയില്‍ യുവാവ് 3 കോളനിവാസികളെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ പരിക്കുപറ്റിയവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പരിക്കേറ്റ് മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരെ...