കണിയാമ്പറ്റ മില്ല് മുക്ക് ചെറിയപള്ളിക്ക് സമീപം നിയന്ത്രണം വിട്ട ബോലോറോ ജീപ്പ് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി.ഇടറോഡിൽ നിന്നും വന്ന സ്കൂട്ടറിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് അപകടം. കൽപ്പറ്റയിൽ നിന്നും കണിയാമ്പറ്റയിലേക്ക് പോവുകയായിരുന്നു ഇവർ.സംഭവത്തിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.