WAYANAD NEWS റസ്‌റ്റോറൻ്റിന് തീപിടിച്ചു; സംഭവം കൽപ്പറ്റയിൽ By spotnews.website - 27 February 2025 0 749 FacebookTwitterPinterestWhatsApp കൽപ്പറ്റ :ഡീപോൾ സ്‌കൂളിന് സമീപത്തെ മാരക്കാന റസ്‌റ്റോറൻ്റിനാണ് ഇന്ന് രാവിലെ 11.30ഓടെ തീപിടിച്ചത്. കൽപ്പറ്റ ഫയർഫോഴ്‌സിലെ 3 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. ആളപായമില്ല.