വയനാട്ടിൽ വീണ്ടും കടുവ

0
1264

പടമല പള്ളിയുടെ പരിസരത്ത് റോഡിന് സമീപം കടുവയെ കണ്ടതായി പ്രദേശവാസികൾ. പള്ളിയിൽ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടത്. പ്രദേശവാസികൾ വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്. സമീപവാസികൾ ജാഗ്രത പുലർത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here