വിവാഹശേഷം വധുവിനൊപ്പം 3 ദിവസം, പിന്നെ യുദ്ധഭൂമിയിലേക്ക്; 80 വർഷങ്ങൾക്കുശേഷം കടലാഴങ്ങളിൽ വിമാനം
1943, ഓഗസ്റ്റ് 25. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം. ടുണീഷ്യയിലെ വ്യോമതാവളത്തില്‍ നിന്നും 166 അമേരിക്കന്‍ പി38 പോര്‍വിമാനങ്ങള്‍ കിഴക്കു ദിശയില്‍ പറന്നു. ഇറ്റലിയായിരുന്നു ലക്ഷ്യം. അപ്രതീക്ഷിത ആക്രമണത്തില്‍ 65...
ആളില്ലാത്ത വീട്ടിൽ മോക്ഷണം;അസാം സ്വദേശി പിടിയിൽ
വൈത്തിരി:പൊഴുതന അച്ചൂരില്‍ ആളില്ലാത്ത നേരം നോക്കി വീട്ടിൽ കയറി മോഷണം നടത്തിയ യുവാവ് പിടിയിൽ.അസാം സ്വദേശി ജാക്കിര്‍ ഹുസൈന്‍ (22) ആണ് പിടിയിലായത്.ഓടിളക്കിയാണ് ഇയാൾ വീടിനകത്ത് പ്രവേശിച്ചത്.തുടർന്ന് പണവും രേഖകളും മോഷ്ടിച്ചു.വൈത്തിരി പോലീസിന്...
സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു
അമ്പലവയൽ -മലവയൽ - സുൽത്താൻ ബത്തേരി റൂട്ടിൽ നടത്തിയ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു.ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നുവെന്ന ആരോപണത്തെയും തർക്കത്തെയും തുടർന്നാണ് ഉച്ചയ്ക്ക് ഒന്നര മുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
സുൽത്താൻ ബത്തേരി...
ആദിത്യ L1 വിജയം; വിജയ വാർത്ത അറിയിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. ലിഗ്രാഞ്ച് പോയിന്റ് വണ്ണിൽ ആദ്യത്യയെ വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1...
ഷിരൂർ ദൗത്യം; അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി; തിരച്ചിലിൽ തൃപ്തിയെന്ന് കുടുംബം
ഷിരൂരിൽ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന...
പഴുപ്പ് നിറഞ്ഞ കുമിളകള്‍,തിണർപ്പുകള്‍; എംപോക്സ് അപകടകാരിയോ?
എംപോക്സ് മലപ്പുറത്ത് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയിൽ. എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര...
തോട് മണ്ണിട്ട് നികത്തിയ ജെസിബി പിടിച്ചെടുത്തു
മാനന്തവാടി: മാനന്തവാടി ചൂട്ടക്കടവില്‍ തോട് മണ്ണിട്ട് നികത്തിയ ജെസിബി റവന്യു അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. സിദ്ധാര്‍ത്ഥ് എന്ന വ്യക്തിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് സ്വാഭാവിക നീരൊഴുക്ക് തടയും വിധം തോട്ടില്‍ മണ്ണിട്ട് മൂടിയത്. മാനന്തവാടി...
വിദേശവനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഡ്രൈവറുടെ വീടിന്റെ ഷെഡിൽ: പരാതി
മാനന്തവാടി∙ വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച നിയമവിരുദ്ധമായി ആംബുലന്‍സില്‍ സൂക്ഷിച്ചെന്ന് പരാതി. കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു പാൽവെളിച്ചം ആയുർവേദ യോഗാവില്ല റിസോർട്ടിൽ മരിച്ചത്. രണ്ടു...
ചന്ദ്രയാന് രണ്ടാം രാത്രി തുടങ്ങി
ചന്ദ്രയാൻ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനിൽ തുടങ്ങി. ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ആദ്യ പകൽ മുഴുവൻ ഗവേഷണവിവരങ്ങൾ ശേഖരിച്ച ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉറക്കം തുടങ്ങിയിട്ട്...
സ്റ്റാറ്റസിന് സമയപരിധി ഓപ്ഷന്‍; പുതിയ മെസേജിങ് സംവിധാനം; വാട്‌സ്ആപ്പില്‍ വരുന്നത് വമ്പന്‍ അപ്‌ഡേറ്റ്
മെറ്റയുടെ ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങള്‍ എത്തിക്കുകയാണ്. പുതിയ മറുപടി സംവിധാനം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ആന്‍ഡ്രോയിഡില്‍ പതിപ്പില്‍ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോ, GIF എന്നിവ...