ഗൂഗിൾ ചതിച്ചു; വേഗത്തിലെത്താൻ പോയ കാർ നിന്നത് പടിക്കെട്ടിറങ്ങി

0
ഗൂഗിൾ മാപ്പ് ചതിച്ച മിനിമം ഒരു കഥയെങ്കിലും മിക്കവാറും എല്ലാവർക്കും പറയാനുണ്ടാകും. തമിഴ്നാട്ടില ഒരു ഡ്രൈവർക്കും അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ഗൂഡല്ലൂരിൽ അടിച്ചുപൊളിക്കാൻ പോയതായിരുന്നു അദ്ദേഹം. ഇതിനു ശേഷം കർണാടകയിലേക്ക് തിരിക്കുമ്പോഴായിരുന്നു...

ടൂറിസം കേന്ദ്രങ്ങൾ തുറന്ന് ജനങ്ങളെ സംരക്ഷിക്കുക:ഡിഎഫ് യുമായി ചർച്ച നടത്തി

0
ഇക്കോ ടൂറിസത്തിന്റെ പേരിൽ ജനജീവിതം വഴിമുട്ടുന്നു.ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ദ്വീപ് തല്പരകക്ഷികളുടെ വാർത്ത താൽപര്യം മൂലം പ്രവേശനം തടഞ്ഞതോടെ  നൂറോളം  തൊഴിലാളികളും അവരുടെ കുടുംബവും കടുത്ത പ്രതിസന്ധിയിലാണ്....

4 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

0
കൊച്ചി ∙ നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ജയചന്ദ്രൻ ഒളിവിലാണ്....

വെഞ്ഞാറമൂട് കൂട്ടക്കൊല; ഗുരുതരമായി പരുക്കേറ്റ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

0
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആരോഗ്യനില മെച്ചപ്പെടുന്നെന്ന് ശ്രീഗോകുലം മെഡിക്കൽ കോളജ്. ഷെമിക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ കിരൺ രാജഗോപാൽ പറഞ്ഞു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ല. ഷെമിയുടെ...

ആലുവ പീഡനം;പ്രതി നേരത്തേതന്നെ കുട്ടിയെ കണ്ടുവച്ചുവെന്ന് പൊലീസ്

0
ആലുവ പീഡനക്കേസിൽ രണ്ട് പേർ കൂടി കേസിൽ പ്രതികൾ ആയേക്കും.കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ടുപേരും. ഇവരാണ് ക്രിസ്റ്റിൻ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത്.   ഇവരാണ് പെൺകുട്ടിയുടെ വീട്ടിൽ...

ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

0
മാനന്തവാടി: മാനന്തവാടിയിൽ ചുമട്ടുതൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. ചേമ്പിലോട് ജംഗ്ഷനിൽ താമസിക്കുന്ന എടവെട്ടൻ ജാഫർ (42) ആണ് മരിച്ചത്. മാനന്തവാടി നഗരത്തിലെ ചുമട്ടുതൊഴിലാളിയാണ്.   ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മദാണ് പിതാവ്. മാതാവ് ആസിയ,...

മൂന്ന് വര്‍ഷങ്ങൾ;സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍

0
മൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്. 2020 മെയ് ഏഴിനാണ് അവസാനമായി സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തിലായിരുന്നത്.ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കൊവിഡ് കേസുകള്‍...

ഇ.ഡിയെന്ന വ്യാജേന കർണാടകയിൽ റെയ്ഡ്, 45 ലക്ഷം കവർന്നു; എഎസ്ഐ അറസ്റ്റിൽ

0
തൃശൂർ ∙ കർണാടകയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എഎസ്ഐ അറസ്റ്റിൽ. ഇരിങ്ങാലക്കുട...

പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

0
പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശി ബീനയാണ് (54) മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സിപിഒ...

കുതിച്ചുയര്‍ന്ന് രാജ്യത്തിന്റെ ചാന്ദ്രയാന്‍; ഭൂമിയേക്കാള്‍ ഉയരെ അഭിമാനം

0
ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒയുടെ മൂന്നാം ദൗത്യം ചന്ദ്രയാന്‍ -3 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് 2.35നാണ് വിക്ഷേപണം നടന്നത്. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണ...