WAYANAD NEWS

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

വയനാട്ടിൽ ഇന്ന് പനിക്ക് ചികിത്സ തേടിയത് 615 പേര്‍

ജില്ലയില്‍ വ്യാഴാഴ്ച 615 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 10,728 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി.വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയത്. ഇതില്‍ ഡെങ്കിപ്പനി ലക്ഷണമുള്ള 7 പേരുടെ സാമ്പിളുകള്‍ ലാബില്‍...

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; എസ്.പി.സി.എ പ്രവര്‍ത്തനം ജില്ലയില്‍ ശക്തമാക്കും:പുതിയ കമ്മിറ്റി രൂപീകരിക്കും

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ 2018 ലെ നിര്‍ദേശപ്രകാരമുള്ള എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രു വല്‍റ്റി റ്റു അനിമല്‍സ് ) കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത്...

റിസോര്‍ട്ട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച 14 പേർ പിടിയിൽ

മീനങ്ങാടി: റിസോര്‍ട്ട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച പതിനാലംഗ  സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി എസ് ഐ സി.കെ ശ്രീധരനും സംഘവുമാണ്  കാര്യമ്പാടി കൊറ്റിമുണ്ടയിലെ ഡ്രീം കണക്ട് എന്ന റിസോര്‍ട്ടില്‍ നിന്ന്...

വിദ്യാര്‍ത്ഥിയെ അധ്യാപകൻ മര്‍ദ്ദിച്ചതായി പരാതി

മാനന്തവാടി: വള്ളിയൂര്‍ക്കാവ് നെഹ്റു മെമ്മോറിയൽ  യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയിൽ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.  മാനന്തവാടി പോലീസ് ബാലനീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അധ്യാപകൻ...

കത്തിക്കുത്തു കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ

മാനന്തവാടി: കത്തിക്കുത്തു കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. . കാവുംമന്ദം കാരനിരപ്പേല്‍ ഷിജുവിനെയാണ്(43) അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് എസ്.സി-എസ്.ടി കോടതി ജഡ്ജി പി.ടി.പ്രകാശന്‍ ശിക്ഷിച്ചത്. പിഴ...

വയനാട്ടിൽ കാട്ടുപോത്തിനെ വിലസൽ തുടർക്കഥയാകുന്നു

ബത്തേരി :കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപോത്തിന്റെ തുടർക്കഥയാകുന്നു.ഇന്ന് കരണി ജനവാസ കേന്ദ്രത്തിലാണ് കാട്ടുപോത്ത് ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപോത്തിനെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു.   വാഴവറ്റ ടൗണിലും,സുൽത്താൻ ബത്തേരി മൈതാനികുന്ന്,ചുള്ളിയോട് മംഗലംകാപ്പ്...

ജീപ്പിന് മുകളിൽ തോട്ടി കെട്ടിവെച്ചു;കെഎസ്ഇബിക്ക് ക്യാമറയുടെ വക മുട്ടൻ പണി

അമ്പലവയല്‍: ജീപ്പിന് മുകളില്‍ മുളയുടെ തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബിക്ക് എ.ഐ ക്യാമറയുടെ വക മുട്ടൻ പണി. അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്‌ക്കെടുത്ത ജീപ്പിനുമുകളില്‍ തോട്ടി കെട്ടിവെച്ച് പോകുന്ന ചിത്രം...

വാഹനാപകടം;വയോധികൻ മരിച്ചു

അമ്പലവയൽ : മാർട്ടിൻ ഹോസ്പിറ്റലിൽ സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.   അമ്പലവയൽ ദേവികുന്ന് ചെട്ടിയാൻതുടി മുഹമ്മദ് (71) ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു അപകടം.   അമ്പലവയലിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മുഹമ്മദിനെ ബത്തേരി...

വിദ്യാർഥിനിയെ തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി :പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുത്തൻകുന്ന് ചിറ്റൂർകുന്നിൽ വേങ്ങശ്ശേരി വീട്ടിൽ കുട്ടപ്പൻ-ബീന ദമ്പതികളുടെ മകൾ അർച്ചന (17) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. അമ്മയും അനിയത്തിയും പുറത്തുപോയ സമയത്താണ് ...

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുപ്പാടിത്തറയില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒരപ്പ്, പള്ളിയറ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30...