അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്
കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം...
ആറ് ദിവസം ജോലി ചെയ്താൽ മൂന്ന് ദിവസം അവധി; വനംവകുപ്പ് സർക്കുലറിൽ സർക്കാരിന് അതൃപ്തി
ആറ് ദിവസം ജോലി ചെയ്താൽ മൂന്ന് ദിവസം അവധിയെന്ന വനംവകുപ്പ് സർക്കുലറിൽ സർക്കാരിന് അതൃപ്തി. ആൾക്ഷാമം നിലനിൽക്കേ തീരുമാനം പ്രതിസന്ധിയാകുമെന്ന് വിലയിരുത്തൽ. വനംമേധാവി അവധിയിലിരിക്കെ പകരം ചുമതലയിലുള്ള ഉദ്യോഗസ്ഥനാണ് സർക്കുലർ ഇറക്കിയത്. പൊതുഭരണ,...
3 വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആൽബിൻ-ജോബിറ്റ ദമ്പതികളുടെ മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി അലക്കാൻ പോയി,...
യുവതി ഹോസ്റ്റല്‍ മുറിയിൽ ജീവനൊടുക്കിയ നിലയിൽ
നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു.
ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്....
മിന്നൽ വേഗത്തിൽ മുഹമ്മദ് സിദാന്റെ ഇടപെടൽ; കൂട്ടുകാർക്കു പുതുജീവൻ
അലനല്ലൂർ ∙ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിദാന്റെ അവസരോചിത ഇടപെടലിൽ രണ്ടു കൂട്ടുകാർക്ക് അദ്ഭുതകരമായ രക്ഷപ്പെടൽ. സിദാനാണു ഷോക്കേറ്റ് തൂങ്ങിക്കിടന്ന സഹപാഠിയെ...
സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുതൽ
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലം നഗരം ഒരുങ്ങി. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ രാവിലെ...
സ്പര്‍ശിക്കുന്നത് അവള്‍ മനസ്സിലാക്കി;നഖം ആഴ്ന്നിറങ്ങുന്നതുപോലെ’: ലൈംഗികാതിക്രമം പങ്കുവച്ചു യുവതി
ബെംഗളൂരു∙ മെട്രോ ട്രെയിനിൽ തന്റെ സുഹൃത്തിനു നേരിട്ട അപമാനം പങ്കുവച്ച് യുവതി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ റെഡിറ്റിൽ പങ്കുവച്ച കുറിപ്പ് വൈറൽ. ബാംഗ്ലൂർ മെട്രോ യാത്രയ്‌ക്കിടെ തന്റെ സുഹൃത്തു നേരിട്ട ലൈംഗികാതിക്രമമാണ് യുവതി പങ്കുവച്ചത്....
സിദ്ധാർഥന്റെ ആത്മഹത്യ; വിദ്യാർഥികളെ ഡീബാർ ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി
കൊച്ചി> വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 17 വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി. സർവകലാശാല നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അതിനാൽ ഡീബാർ ചെയ്ത നടപടി...
വ്യാജമായ ബൈക്കിന് ആർസി; രണ്ട് എംവിഡി ഉദ്യോഗസ്ഥരടക്കം നാലുപേർ അറസ്റ്റിൽ
മലപ്പുറം: വ്യാജ എഞ്ചിൻ, ഷാസി നമ്പറുകളുള്ള ബൈക്കിന് ആർ സി ഓണർഷിപ് മാറ്റി നൽകിയ സംഭവത്തിൽ രണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥരുൾപ്പെടെ നാലുപേർ മലപ്പുറം പൊലീസിന്‍റെ പിടിയിലായി. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ നിലമ്പൂർ...
15 കാരന് ഡ്രൈവറുടെ ക്രൂര മർദ്ദനം; കുട്ടിയുടെ കർണപുടം തകർന്നു
15 കാരന് ഡ്രൈവറുടെ ക്രൂര മർദ്ദനം. മർദ്ദനത്തിൽ കുട്ടിയെ കർണപുടം തകർന്നു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാർ ഡ്രൈവർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചെവിക്ക് പലതവണ...