കേന്ദ്ര ബജറ്റിൽ കാത്തുവച്ചതെന്ത്? നിർമലയുടെ വാക്കുകൾക്കു കാതോർത്ത് രാജ്യം
ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് രാവിലെ 11ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ആയിരിക്കും കേന്ദ്ര ബജറ്റിന്റെ ഊന്നൽ എന്നാണു...
രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു
മലപ്പുറം വാഴക്കാട് രണ്ടര വയസ്സുകാരൻ ചാണക കുഴിയിൽ വീണു മരിച്ചു.ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്.ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിൽ രണ്ടര വയസുകാരന്‍ വീഴുകയായിരുന്നു.
ഇന്ന് രാവിലെ...
വയനാട് സ്വദേശിയെ കോഴിക്കോട് കാണാതായതായി പരാതി
കൽപ്പറ്റ : വയനാട് സ്വദേശിയെ കോഴിക്കോട് കാണാതായതായി പരാതി. മെഡിക്കല്‍ റെപ്രസെന്റേറ്റീവ്അമ്പിലേരി സി.പി.സൈഫുള്ളയെയാണ് (38) കോഴിക്കോട് ജോലിസ്ഥലത്തുനിന്നു വ്യാഴാഴ്ച ഉച്ച മുതല്‍ കാണാതായത്. ബന്ധുക്കള്‍ കോഴിക്കോട് പോലീസില്‍ ഇന്ന് പരാതി നല്‍കി. സൈഫുള്ളയെക്കുറിച്ച്എന്തെങ്കിലും...
മട്ടൺ ബിരിയാണിയിൽ ആവശ്യത്തിന് പീസില്ല, വിവാഹച്ചടങ്ങിനിടെ പൊരിഞ്ഞ തല്ല്
ആലപ്പുഴയിൽ കല്യാണസദ്യക്കിടെ പപ്പടം കിട്ടിയില്ല എന്നും പറഞ്ഞ് പൊരിഞ്ഞ തല്ല് നടന്ന വാർത്ത നാം കണ്ടതാണ്. സമാനമായ പല സംഭവങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ മാത്രമല്ല, ഭക്ഷണത്തിന്റെ പേരിൽ പലയിടങ്ങളിലും...
സമ്മാനമില്ലെന്ന് കരുതി ഓട്ടോ ഡ്രൈവർ കുപ്പയിൽ എറിഞ്ഞ ലോട്ടറിയ്ക്ക് ഒരു കോടി
സമ്മാനമില്ലെന്ന് കരുതി ഓട്ടോ ഡ്രൈവർ കുപ്പയിൽ എറിഞ്ഞ ലോട്ടറിയ്ക്ക് ഒരു കോടി രൂപ അടിച്ചു.മൂലവട്ടം ചെറുവീട്ടിൽ വടക്കേതിൽ സി.കെ.സുനിൽകുമാറിനാണ് ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സംശയം തോന്നി...
സെൽവിന്റെ ഹൃദയം ഇനി ഹരിനാരായണനിൽ തുടിക്കും
മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലെത്തി. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരിനാരായണനുവേണ്ടിയാണ് ഹൃദയമെത്തിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത് ഡോ ജോസ് ചാക്കോ പെരിയപുരമാണ്.
ആറു പേർക്കാണ് സെൽവിനിലൂടെ പുതുജീവിതത്തിലേക്ക്...
പൊലീസുകാരനെ വെട്ടി കടന്നുകളഞ്ഞ് പ്രതിയും കൂട്ടാളികളും; സിനിമാ സ്റ്റൈലിൽ പിടികൂടി പൊലീസ്
പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിൽ.തൃശൂർ ചൊവ്വൂരിലാണ് സംഭവം. കൊലക്കേസ് അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളായ ചൊവ്വൂർ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്....
യുവതിയെ വധിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ
പനമരം: പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചുകുന്ന് വേങ്ങരംകുന്ന് കോളനിയിലെ യുവതിയെ വധിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേ കോളനിയിലെ കണ്ണന്‍ 27 നെയാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി...
ഭീഷണിയായി അമീബിക് മസ്തിഷ്കജ്വരം, കണ്ണൂരിലും മരണം; രോഗം വന്നാൽ രക്ഷപ്പെടാനുള്ള സാധ്യത 3% മാത്രം
ജലജന്യ രോഗങ്ങൾ വർധിക്കുന്നതിനിടെ ഭീഷണിയായി അമീബിക് മസ്തിഷ്ക ജ്വരവും. കണ്ണൂർ സ്വദേശി വി.ദക്ഷിണ (13) മരിച്ചത് ഇതുമൂലമാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ രാമനാട്ടുകര സ്വദേശിയായ കുട്ടിക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസമാണ് മലപ്പുറം സ്വദേശിയായ അഞ്ചു...
ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു;രണ്ട് പേർക്ക് ഗുരുതര പരിക്ക്
ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കാസർഗോഡ് പാണത്തൂർ പരിയാരത്താണ് സംഭവം. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. . ടാങ്കറിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.
ഹസൈനാർ എന്നയാളുടെ...