മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു; 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. രണ്ട് ഫൈബർ വള്ളങ്ങളാണ് മറിഞ്ഞത്. 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടം.
അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുനിടെ 5 മണിയോടെ രണ്ടാമത്തെ...
അസിസ്റ്റന്റ് ജയിലറെ മർദ്ദിച്ച സംഭവം; ആകാശ് തില്ലങ്കേരിക്കെതിരെ കേസ്
വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂർ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ കേസെടുത്തത്.
സെല്ലിൽ ആകാശ് കിടക്കുന്നത് കാണാൻ കഴിയാത്ത തരത്തിൽ തുണികൊണ്ട് മറച്ചത് ചോദ്യം...
കടുവ ആക്രമണം:പശു കിടാവ് ചത്തു
തിരുനെല്ലി: പനവല്ലിയില്‍ കടുവ പശുകിടാവിനെ കൊന്നു. വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കടുവ പശുകിടാവിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടതായും...
കാലടി സര്‍വകലാശാലയില്‍ വീണ്ടും പിഎച്ച്ഡി വിവാദം; സംവരണം അട്ടിമറിക്കപ്പെട്ടെന്ന് ആരോപണം
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വീണ്ടും പിഎച്ച്ഡി വിവാദം. 2022ലെ മലയാള വിഭാഗത്തിലെ റാങ്ക് ലിസ്റ്റില്‍ സംവരണം അട്ടിമറിക്കപ്പെട്ടെന്നാണ് ഉയരുന്ന ആരോപണം. പരാതിക്ക് പിന്നാലെ പട്ടിക പിന്‍വലിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ...
കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചു
പാലക്കാട് കഞ്ചിക്കോട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു.ഇവരുടെ നില ഗുരുതരമാണ്. യാത്രക്കാർക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം.
അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും...
വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി
തിരുവനന്തപുരം: ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത...
പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി
ബത്തേരി :പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി.പൂതാടി ചെറുകുന്നിലാണ് സംഭവം.
കൊവള കോളനിയിലെ പതയയുടെ ഉടമസ്ഥതയിലുള്ള ഒരു വയസ്സ് പ്രായം വരുന്ന പശു കിടാവിനെയാണ് ഇന്ന് പുലർച്ചെ 3 മണിയോടെ തൊഴുത്തിൽ നിന്നും അയച്ചു കൊണ്ടുപോയി...
അരിക്കൊമ്പന്റെ സഞ്ചാരപാത നഷ്ടമായി; റേഡിയോ സിഗ്നല്‍ ലഭിക്കുന്നില്ല; പരിശോധിക്കാന്‍ വനംവകുപ്പ്
ചെന്നൈ: വ്യാഴാഴ്ച രാത്രി മുതല്‍ അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്നും അവസാനമായി സിഗ്നല്‍ ലഭിച്ചത് കോതായാര്‍ വനമേഖലയില്‍ നിന്നാണെന്നും ഉദ്യോഗസ്ഥര്‍...
സംസ്ഥാനത്തെ വിറപ്പിച്ച് പനി; ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേർ
തിരുവനന്തപുരം: പനിക്കേസുകൾ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളിൽ മുഴുവൻ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വർഷത്തെ എലിപ്പനി മരണം ഇതിനോടകം 25 കടന്നു. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും...