കൽപറ്റ ∙ ബിരുദ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് – ഉഷ ദമ്പതികളുടെ മകൾ മഞ്ജിമയാണ് (20) മരിച്ചത്. ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽനിന്നു തിനപുരം അമ്പലക്കുന്ന് എസ‌്‌സി കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബത്തിലെ അംഗമാണ്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും മേപ്പാടി പൊലീസ് അറിയിച്ചു.
Home International news WAYANAD NEWS വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ; ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബാംഗം