എം. ഡി. എം. എ യുമായി യുവാവ് പിടിയിൽ

0
1364

കൽപ്പറ്റ : മൂപ്പൈനാട് ചെല്ലങ്കോട് സ്വദേശിയായ കണ്ടത്തിൽ വീട്ടിൽ ശരത് കെ സി (27) യെയാണ് കൽപ്പറ്റ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 0.980 ഗ്രാം എം.ഡി. എം. എ പിടിച്ചെടുത്തു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായ അനീഷിൻ്റെ നേതൃത്വത്തിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ അജികുമാർ , സിവിൽ പോലീസ് ഓഫീസറായ സതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here