വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.ചെന്നലോടാണ് സംഭവം .കാക്കവയൽ സ്വദേശിനി സൂസി ആൻ്റണി (57), തരിയോട് സ്വദേശി സിജോ സാബു (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് അപകടം.