കരടിയെ കണ്ടെത്താനായില്ല: ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

0
657

കരടിയെ കണ്ടെത്താനായില്ല.താൽക്കാലികമായി തിരച്ചിൽ അവസാനിപ്പിച്ചു.വെള്ളമുണ്ട കരിങ്ങാരി പ്രദേശത്ത് ഇന്ന് പകല്‍ മുഴുവന്‍ തിരച്ചിൽ നടത്തിയിരുന്നു. കക്കടവ് കള്ള് ഷാപ്പിന് സമീപത്തുള്ള തോട്ടത്തിലാണ് കരടിയെ അവസാനമായി കണ്ടത്. അതിനാല്‍  പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here