സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ സംഘം എത്തി

0
347

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് സിബിഐ സംഘം വയനാട്ടില്‍ എത്തി.ഡല്‍ഹി യൂണിറ്റിലെ അംഗങ്ങളാണ് എസ്പിയുടെ നേതൃത്വത്തില്‍ വയനാട്ടിലെത്തിയത്.സംഘം ഇന്നലെ കണ്ണൂരില്‍ കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍ സജീവില്‍ നിന്ന് വിവരശേഖരണം നടത്തിയിരുന്നു. തുടർന്ന് ഇനി പൂക്കോട് വെറ്ററിനറി കോളേജും സംഘം സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here