തീ കൊളുത്തി വൃദ്ധ ആത്മഹത്യ ചെയ്തു
ബത്തേരി :തീ കൊളുത്തി വൃദ്ധ ആത്മഹത്യ ചെയ്തു.നമ്പ്യാർകുന്ന് ആനമുണ്ട തങ്കമ്മ (81)യാണ് ആത്മഹത്യ ചെയ്‌തത്. വീടിനു സമീപത്തെ കുളിമുറിയിൽ തുണി കൂട്ടിയിട്ട് തീ കൊളുത്തി യാണ് ആത്മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെ 10...
സ്ത്രീ പൊലീസിനെ വിളിച്ചത് 2,761 തവണ, ഏകാന്തത മാറ്റാനാണ് വിളിച്ചതെന്ന് കുറ്റസമ്മതം
പൊലീസിനെ നിരന്തരമായി വ്യാജ അടിയന്തരകോളുകൾ വിളിച്ച് കബളിപ്പിച്ച ജപ്പാനീസ് വനിത പിടിയിൽ. 51 -കാരിയായ ജാപ്പനീസ് വനിത ഹിരോകോ ഹട്ടഗാമിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വർഷക്കാലമായി 2,761 വ്യാജ അടിയന്തര കോളുകൾ ആണ്...
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്കതമായ മഴ തുടരും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച്...
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
മൂന്ന് വര്‍ഷങ്ങൾ;സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍
മൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തുന്നത്. 2020 മെയ് ഏഴിനാണ് അവസാനമായി സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തിലായിരുന്നത്.ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കൊവിഡ് കേസുകള്‍...
പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു
പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശി ബീനയാണ് (54) മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സിപിഒ...
ഷിരൂർ ദൗത്യം; അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി; തിരച്ചിലിൽ തൃപ്തിയെന്ന് കുടുംബം
ഷിരൂരിൽ ഇന്നത്തെ തിരച്ചിലിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. കൃത്യമായ ഏകോപനത്തോടെയുള്ള തിരച്ചിൽ കാണുന്നുണ്ടെന്ന് ജിതിൻ പറഞ്ഞു. അർജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന...
കാലടി സര്‍വകലാശാലയില്‍ വീണ്ടും പിഎച്ച്ഡി വിവാദം; സംവരണം അട്ടിമറിക്കപ്പെട്ടെന്ന് ആരോപണം
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വീണ്ടും പിഎച്ച്ഡി വിവാദം. 2022ലെ മലയാള വിഭാഗത്തിലെ റാങ്ക് ലിസ്റ്റില്‍ സംവരണം അട്ടിമറിക്കപ്പെട്ടെന്നാണ് ഉയരുന്ന ആരോപണം. പരാതിക്ക് പിന്നാലെ പട്ടിക പിന്‍വലിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ...
ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല; ബിരുദ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
ഫോട്ടോഷൂട്ടിനു പോകാൻ മാതാപിതാക്കൾ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി തൂങ്ങിമരിച്ചു. ബെംഗളൂരു സുധാമ്മനഗര്‍ സ്വദേശിനിയും സ്വകാര്യ കോളജിലെ ബിബിഎ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി(21)യെ ഞായറാഴ്ച രാവിലെ വീട്ടിലെ സീലിങ്ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫൊട്ടോഗ്രഫി കോഴ്സ് പൂർത്തിയാക്കിയ...
ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനം; പൂർണ്ണ വിജയമെന്ന് ഐഎസ്ആർഒ
ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം...
ആളില്ലാത്ത വീട്ടിൽ മോക്ഷണം;അസാം സ്വദേശി പിടിയിൽ
വൈത്തിരി:പൊഴുതന അച്ചൂരില്‍ ആളില്ലാത്ത നേരം നോക്കി വീട്ടിൽ കയറി മോഷണം നടത്തിയ യുവാവ് പിടിയിൽ.അസാം സ്വദേശി ജാക്കിര്‍ ഹുസൈന്‍ (22) ആണ് പിടിയിലായത്.ഓടിളക്കിയാണ് ഇയാൾ വീടിനകത്ത് പ്രവേശിച്ചത്.തുടർന്ന് പണവും രേഖകളും മോഷ്ടിച്ചു.വൈത്തിരി പോലീസിന്...