തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചന; ആരോപണവുമായി വിദ്യ
തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വ്യാജ രേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യ. കോണ്‍ഗ്രസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജോലിക്കായി വ്യാജരേഖ നല്‍കിയിട്ടില്ലെന്നും...
റിസോര്‍ട്ട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച 14 പേർ പിടിയിൽ
മീനങ്ങാടി: റിസോര്‍ട്ട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച പതിനാലംഗ സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി എസ് ഐ സി.കെ ശ്രീധരനും സംഘവുമാണ് കാര്യമ്പാടി കൊറ്റിമുണ്ടയിലെ ഡ്രീം കണക്ട് എന്ന റിസോര്‍ട്ടില്‍ നിന്ന്...
വിദ്യാര്‍ത്ഥിയെ അധ്യാപകൻ മര്‍ദ്ദിച്ചതായി പരാതി
മാനന്തവാടി: വള്ളിയൂര്‍ക്കാവ് നെഹ്റു മെമ്മോറിയൽ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയിൽ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മാനന്തവാടി പോലീസ് ബാലനീതി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അധ്യാപകൻ...
കത്തിക്കുത്തു കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ
മാനന്തവാടി: കത്തിക്കുത്തു കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ വിധിച്ചു. . കാവുംമന്ദം കാരനിരപ്പേല്‍ ഷിജുവിനെയാണ്(43) അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് എസ്.സി-എസ്.ടി കോടതി ജഡ്ജി പി.ടി.പ്രകാശന്‍ ശിക്ഷിച്ചത്. പിഴ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് അശ്ലീല സന്ദേശം അയച്ചു; എസ്എഫ്‌ഐ ജില്ലാ നേതാവിനെതിരെ സിപിഐഎം നടപടി
ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടപതി ഗായകനും എസ്എഫ്‌ഐ ജില്ലാ നേതാവുമായ ജി എന്‍ രാമകൃഷ്ണനെതിരെ പാര്‍ട്ടി നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ അയച്ചതിനാണ് ബാലസംഘം സംസ്ഥാന നേതാവുകൂടിയായ രാമകൃഷ്ണനെതിരെ സിപിഐഎം നടപടിയെടുത്തത്.
ബാലസംഘം സംസ്ഥാന...
വയനാട്ടിൽ കാട്ടുപോത്തിനെ വിലസൽ തുടർക്കഥയാകുന്നു
ബത്തേരി :കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപോത്തിന്റെ തുടർക്കഥയാകുന്നു.ഇന്ന് കരണി ജനവാസ കേന്ദ്രത്തിലാണ് കാട്ടുപോത്ത് ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപോത്തിനെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു.
വാഴവറ്റ ടൗണിലും,സുൽത്താൻ ബത്തേരി മൈതാനികുന്ന്,ചുള്ളിയോട് മംഗലംകാപ്പ്...
ജീപ്പിന് മുകളിൽ തോട്ടി കെട്ടിവെച്ചു;കെഎസ്ഇബിക്ക് ക്യാമറയുടെ വക മുട്ടൻ പണി
അമ്പലവയല്‍: ജീപ്പിന് മുകളില്‍ മുളയുടെ തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബിക്ക് എ.ഐ ക്യാമറയുടെ വക മുട്ടൻ പണി. അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകയ്‌ക്കെടുത്ത ജീപ്പിനുമുകളില്‍ തോട്ടി കെട്ടിവെച്ച് പോകുന്ന ചിത്രം...
വാഹനാപകടം;വയോധികൻ മരിച്ചു
അമ്പലവയൽ : മാർട്ടിൻ ഹോസ്പിറ്റലിൽ സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. അമ്പലവയൽ ദേവികുന്ന് ചെട്ടിയാൻതുടി മുഹമ്മദ് (71) ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു അപകടം.
അമ്പലവയലിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മുഹമ്മദിനെ ബത്തേരി...
വിദ്യാർഥിനിയെ തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി :പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുത്തൻകുന്ന് ചിറ്റൂർകുന്നിൽ വേങ്ങശ്ശേരി വീട്ടിൽ കുട്ടപ്പൻ-ബീന ദമ്പതികളുടെ മകൾ അർച്ചന (17) ആണ് മരിച്ചത്.
ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. അമ്മയും അനിയത്തിയും പുറത്തുപോയ സമയത്താണ് ...
എക്‌സൈസ് പരിശോധനയിൽ അഞ്ചുമാസത്തിനിടെ പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്
സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്‌സൈസ്. 2023 ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്‌സൈസ് ആകെ എടുത്തത്. ഇതില്‍ 2740 എണ്ണം മയക്കുമരുന്ന്...