സ്വകാര്യബസ് സമരം പിൻവലിച്ചു

0
319

കൽപ്പറ്റ: ഈമാസം 15ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഇന്ന് കൽപ്പറ്റയിൽ എ.ഡി.എ.മ്മുമായി നടത്തിയ ചർച്ചയിൽ ബസുടമകളുടെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് സമരം പിൻവലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here