മാനന്തവാടി :പ്രസവാനന്തരം ശാരീരിക അസ്വാസ്ഥ്യം നേരിട്ട അമ്മയും, കുഞ്ഞും മരിച്ചു. പനമരം നീർവാരം ഇടയകൊണ്ടാട്ട് വീട്ടിൽ സിനി സുരേഷ് (40) ഉം കുഞ്ഞുമാണ് മരിച്ചത്.
ഇന്ന് രാവിലെ കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ നിന്ന് പ്രസവിക്കുകയും ശേഷം ശാരീരിക പ്രശ്നങ്ങൾ നേരിട്ട സിനിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയയിരുന്നു.അനി യോട്ടിക് ഫ്ലൂയിഡ് എംബോളിസമാണ് മരണക്കാരണമാണെന്നാണ് പ്രാഥമിക നിഗമനം.