കമ്പളക്കാട്:മാതൃഭൂമി സീഡ് പദ്ധതിയിൽ 2022- 23 വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ സ്കൂളുകൾക്ക് നൽകുന്ന ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം കമ്പളക്കാട് യുപി സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പത്മശ്രീ ചെറുവയൽ രാമൻ മുഖ്യാതിഥിയായി.
Home International news WAYANAD NEWS മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം സ്വന്തമാക്കി ജി യുപിഎസ് കമ്പളക്കാട്