ടൈൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

0
1261

ടൈൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മാനന്തവാടി വരടിമൂല അടിയ കോളനിയിലെ ശ്രീജേഷ് [25] ആണ് മരിച്ചത്.ആറാട്ടുതറ മൈത്രീ നഗർ സ്വദേശി ജ്യോതിസിന്റെ വീട്ടിൽ ടൈൽ വിരിക്കുന്നതിനിടെ കട്ടറിൽ നിന്ന് ഷോക്കേറ്റതായാണ് സൂചന.ഭാര്യ: രജീഷ, ഏക മകൾ ശ്രീനന്ദ

LEAVE A REPLY

Please enter your comment!
Please enter your name here