വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

0
2115

കൽപറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. എടപെട്ടിയിൽ വെച്ച് കാറിടിച്ച് പരിക്കേറ്റ് കോഴികോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചീരാൽ കൂടുക്കി സ്വദേശി സിബിയാണ് മരണപെട്ടത്. വഴിയാത്രകാരനായ ഇയാളുടെ മേൽ കാറിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here