തിരുവനന്തപുരം: വയനാട്ടിലെ വനമേഖലയിലെ റിസോർട്ടുകളിൽ രാത്രികാല ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. വയനാട്ടിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റിസോർട്ടുകളിലേക്ക് വന്യമൃഗങ്ങളെ ആകർഷിക്കുന്നവർക്കെതിരെ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച് കലക്ടർക്ക് നിർദേശം നൽകി.
Home International news WAYANAD NEWS വയനാട്ടിലെ വനമേഖലയോട് ചേർന്നുള്ള റിസോർട്ടുകളിൽ രാത്രികാല ഡിജെ പാർട്ടികൾക്ക് നിയന്ത്രണം